Islamic Revolutionary Guard Corps Quds Force Commander Assa$$inated in Damascus | Oneindia Malayalam

2020-03-09 286

ഖാസിം സുലൈമാനി വധം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പേ ഇറാന് പുതിയ നഷ്ടം. സീനിയര്‍ കമാന്‍ഡര്‍ ഫര്‍ഹാദ് ദബ്രിയാനെ സിറിയയില്‍ കൊലപ്പെടുത്തിയിരിക്കുകയാണ്. ഇറാനിലെ ഭരണകാര്യങ്ങളില്‍ വരെ വലിയ സ്വാധീനമുണ്ടായിരുന്ന നേതാവാണ് ദബ്രിയാന്‍. ഇറാനെ ഈ കൊലപാതകം ഞെട്ടിച്ചിരിക്കുകയാണ്.
#Iran